
VLC മീഡിയ പ്ലയെര്‍ ഉപയോഗിച്ച് നിങ്ങള്ക് CD / DVD റിപ്പ് ചെയ്യാം,
- നിങ്ങള്‍ ചെയ്യണ്ടത് ഇത്രെ മാത്രം. മീഡിയ മെനുവില്‍ പോവുക , Convert/സേവ്, പിന്നീടു DISC സെലക്ട് ചെയ്യുക.
- നിങ്ങള്‍ക്ക് ഒരു മീഡിയ ഫയലിന്റെ starting പോയിന്റ്/ ചിലെ പ്രത്യേക ഭാഗങ്ങള്‍/ ടൈറ്റില്‍ എന്നിവ RIP ചെയ്യാനായി തിരഞ്ഞെടുക്കാം.
- ഫയല്‍ നെയിം എന്റര്‍ ചെയ്യുക (ശ്രദ്ദിക്കുക: എക്സ്റ്റന്‍ഷന്‍ ആയി .MPG എന്ന് ചേര്‍ക്കുക.
സേവ് ചെയ്യുക പ്ലേ ചെയ്യുമ്പോള്‍ തന്നെ റെക്കോര്‍ഡ് ചയ്യുക സാധാരണയായി റെക്കോര്‍ഡ് ബട്ടണ്‍ നിങ്ങള്ക് കാണുവാന്‍ സാധിക്കുകയില്ല, അതിനാല്‍ കാണുവാനായി view വില്‍ അഡ്വാന്‍സ് കണ്ട്രോളില്‍ ക്ലിക്ക് ചെയ്യുക, നിങ്ങള്ക് റെക്കോര്‍ഡ് ബട്ടണ്‍ കാണുവാന്‍ സാധിക്കും. - റെക്കോര്‍ഡ് ബട്ടണ്‍ ക്ലിക്ക് ചെയ്തു നിങ്ങള്ക് റെക്കോര്‍ഡ് ചെയ്യുവാന്‍ സാധിക്കും.
നിര്തുവാനായ് വീണ്ടും ക്ലിക്ക് ചെയ്യുക
RAR ഫയല്‍കള്‍ പ്ലേ ചെയ്യാം
- മീഡിയ ഫയലുകള്‍ സിപ് ആണ് എങ്കില്‍ പോലും നിങ്ങള്ക് സിപ് ഫോല്ടരുകല്കുള്ളിലുള്ള ഫയല്‍ പ്ലേ എചെയ്യാന്‍ സാധിക്കും, ഒന്നിലധികം ഫയലുകള്‍ ആണ് എങ്കില്‍ ആദ്യത്തെ ഫയല്‍ പ്ലേ ചെയ്യുക പിന്നെടുള്ളവ വല്‍ക് പ്ലയെര്‍ തന്നെ ചെയ്തുകൊള്ളും
ASCII ല്‍ വീഡിയോ പ്ലേ ചെയ്യുക
- ASCII മോഡില്‍ പ്ലേ ചെയ്യുവാന്‍ നിങ്ങള്‍ Tools >Preferences ക്ലിക്ക് ചെയ്യുക, Vedio section ഓപ്പണ്‍ ചെയ്യുക.
- ഔട്പുടില്‍ ASCII art video output തിരഞ്ഞെടുത്തു നമുക്ക് ASCII ആര്‍ട്ട് ആസ്വദിക്കാം.
ഓണ്‍ലൈന്‍ റേഡിയോ
- VLC നൂറു കണക്കിന് റേഡിയോ stations അവരുമായി ബന്ടിപ്പിചിരിക്കുന്നു, നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം.
- Media /Services Discovery /Shoutcast radio listings, ഇനി പാട്ട് കേട്ടു തുടങ്ങാം
Youtube / Online വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം.
Media >Open Network Streem പേസ്റ്റ് ചെയ്തു പ്ലേ ചെയ്യുക
VLC ഉപയോഗിച്ച് ഫോര്‍മാറ്റ് മാറ്റുക.
ആഡ് ബട്ടണ്‍ ഉപയോഗിച്ച് നിങ്ങള്ക് കന്വേര്ട്ട് ചെയ്യണ്ട ഫയല്‍ ലോഡ് ചെയ്യാം
ഇനി നിങ്ങള്ക് ഔട്പുട്ട് ഫോര്‍മാറ്റ് , location എന്നിവ സെലക്ട് ചെയ്യാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ