നിങ്ങള്‍ക്ക് വിന്‍ഡോസ് അധിഷ്ടിട കമ്പ്യൂട്ടറില്‍ CON എന്ന പേരില്‍ ഒരു ഫോള്‍ഡര്‍ ഒരിക്കലും ഉണ്ടാക്കുവാന്‍ കഴിയുകയില്ല. അതുപോലെ തന്നെ LPT1, PLT2, LPT3..., COM1, COM2...,NUL എന്നിയും സാധിക്കുകയില്ല. ഇവയെല്ലാം വിന്‍ഡോസ് ഒപെരടിംഗ് സിസ്റ്റം ഉപയോഗിക്കുന്ന വാക്കുകളാണ്.
വാല്‍കഷ്ണം : എന്നാല്‍ വിന്‍ഡോസ് ഡോസ് എമുലടോര്‍ ഉപയോഗിക്കുന്നത് വഴി നിങ്ങള്ക് മേല്പറഞ്ഞ ഫോള്‍ഡര്‍ ഉണ്ടാക്കാന്‍ കഴിയും, എന്നാല്‍ ഇതു ചിലപ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ സ്ഥിരത ഇല്ലാതാക്കിയെക്കാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ